3000-ലേറെ പേരുടെ മരണത്തിന് കാരണമായ സെപ്റ്റംബര്‍ 11-ലെ ഭീകരാക്രമണത്തിലൂടെ മനുഷ്യരാശിയെ ഞെട്ടിച്ച അല്‍ ക്വയ്ദയെയും അന്തര്‍ദ്ദേശീയ ഭീകരപ്രസ്ഥാനങ്ങളെയും കുറ്റവിമുക്തമാക്കാനും വെള്ളപൂശാനും ശ്രമിക്കുന്നവര്‍ ഇതുപോലെയുള്ള ചിത്രങ്ങള്‍ കൂടി നശിപ്പിച്ചുകളയാന്‍ എന്തെങ്കിലും വഴി ആലോചിക്കുന്നത് നന്നായിരിക്കും.

പിള്ള മനസ്സില്‍ കള്ളമില്ല എന്നല്ലേ?
9/11 കൈകഴുകുന്നവര്‍ കാണേണ്ടത്.
ReplyDelete