Wednesday, March 24, 2010

ഓര്‍ക്കുട്ടിലെ സ്ക്രാപ്പുകള്‍ മൊബൈലില്‍ SMS ആയി കിട്ടാന്‍

ഓര്‍ക്കുട്ടിലെ സ്ക്രാപ്പുകള്‍ ഇപ്പോള്‍ മൊബൈലില്‍ SMS ആയി കിട്ടാന്‍ സൗകര്യമുണ്ട്. ഇത് ഒരു തവണ സെറ്റ്‌ ചെയ്തുകഴിഞ്ഞാല്‍ പിന്നെ എത്ര കാലം വേണമെങ്കിലും ഓര്‍ക്കുട്ട് സ്ക്രാപ്പുകള്‍ നമ്മുടെ മൊബൈലില്‍ സൗജന്യമായി SMS ആയി ലഭിക്കുന്നതാണ്.

ഇത് പൂര്‍ണമായും സൗജന്യമായ ഒരു സേവനമാണ്. ഈ വിഷയത്തെപ്പറ്റി കൂടുതല്‍ അറിയാന്‍ താഴെ തന്നിരിക്കുന്ന ലിങ്ക് സന്ദര്‍ശിക്കുക: